ലിഫ്റ്റ് ഓപ്പറേറ്ററെ കൊള്ളയടിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
Apr 25, 2012, 12:22 IST

കാസര്‍കോട്: ലിഫ്റ്റ് ഓപ്പറേറ്ററെ ഓട്ടോയില്‍ തട്ടികൊണ്ടുപോയി പണവും മറ്റും കൊള്ളയടിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അണങ്കൂര്‍ സ്വദേശി മുനീറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട്ടെ ലിഫ്റ്റ് ഓപ്പറേറ്ററായ യുവാവിനെ ലിഫ്റ്റ് നന്നാക്കാനുണ്ടെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റികൊണ്ടുപോയി വിജനമായ സ്ഥലത്തുവെച്ച് ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്തുവെന്നാണ് പരാതി.
Keywords: Police, custody, Youth, Kidnap-case, Kasaragod