തായലങ്ങാടി ഖിള്വര്‍ ജമാഅത്ത് കമ്മിറ്റി; ശംസുദ്ദീന്‍ ബായിക്കര പ്രസിഡണ്ട്, എം എ ഷാഫി സെക്രട്ടറി, അഹ് മദ് മഖ്‌സൂദ് ട്രഷറര്‍
Aug 22, 2017, 12:21 IST
കാസര്‍കോട്: (www.kasargodvartha.com 22/08/2017) തായലങ്ങാടി ഖിള്വര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായി ശംസുദ്ദീന്‍ ബായിക്കര (പ്രസിഡണ്ട്), എം എ ഷാഫി (സെക്രട്ടറി), അഹ് മദ് മഖ്‌സൂദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഹനീഫ എം, ഹാജി ബഷീര്‍ എ.എ (വൈസ് പ്രസിഡണ്ടുമാര്‍), ഹാജി എം.എ ശാഫി (മദ്രസ മാനേജര്‍), മൊയ്തീന്‍ കോളിക്കര, ഹാരീസ്. കെ.എം (ജോ. സെക്രട്ടറിമാര്‍), ഹാജി താജുദ്ദീന്‍ എം.എസ് (മഖാം ചുമതല), റിയാസ് കെ.ബി (മദ്രസ ഇന്‍ചാര്‍ജ്) എന്നിവരെയും തിരഞ്ഞെടുത്തു.
പ്രവര്‍ത്തക സമിതി അംഗങ്ങള്‍: ഹാജി കെ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഹമീദ് സി.പി, ഹാജി ഷാഫി ടി.എ, റസാഖ് കുണ്ടില്‍, അസീസ് എ.എ, ഷാഹുല്‍ ഹമീദ്.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Committee, Kasaragod, Office Bearers, Thalangara, Treasurer, Khilar Jama-Ath Committee office bearers.