അന്തരിച്ച കെ പി ഹംസ മുസ്ലിയാര്‍ ചിത്താരിയുടെ പേരില്‍ സഅദിയ്യയില്‍ ഖതമുല്‍ ഖുര്‍ആന്‍ സംഗമം
Oct 24, 2018, 10:47 IST
(www.kasargodvartha.com 24.10.2018) അന്തരിച്ച സമസ്ത ട്രഷററും അല്‍ മഖര്‍ പ്രസിഡണ്ടും സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡണ്ടുമായ കെ പി ഹംസ മുസ്ലിയാര്‍ ചിത്താരിയുടെ പേരില്‍ ദേളി സഅദിയ്യയില്‍ നടന്ന ഖതമുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കുന്നു. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സമീപം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chalanam, Jamia-Sa-adiya-Arabiya,Khatmul Quran conducted in Saadiya for KP Hamsa Musliyar
< !- START disable copy paste -->