ഖാദി ഭവന്റെ നവീകരിച്ച കെട്ടിടം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും
Aug 2, 2014, 13:35 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2014) കണ്ണൂര്‍ സര്‍വോദയ സംഘത്തിന് കീഴില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഭവന്റെ നവീകരിച്ച കെട്ടിടം തിങ്കളാഴ്ച പകല്‍ 11ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ആദ്യവില്‍പന നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുള്ളയില്‍നിന്ന് കുമാരന്‍ മഠത്തില്‍ ഏറ്റുവാങ്ങും. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് നല്‍കും. ആയിരം രൂപയുടെ ഉല്‍പന്നം വാങ്ങുമ്പോള്‍ ഒരു കൂപ്പണ്‍ നല്‍കും. ഒന്നാം സമ്മാനമായി രണ്ട് നാനോ കാര്‍ നല്‍കും. ആഴ്ചതോറും നറുക്കെടുപ്പിലൂടെ വിജയിക്ക് പട്ടുസാരിയും നല്‍കും. പത്രസമ്മേളനത്തില്‍ സി പി ശിവദാസന്‍, എ മോഹനന്‍, വി എന്‍ രവീന്ദ്രനാഥ്, കെ സതീഷ് എന്നിവര്‍ പങ്കെടുത്തു.
Also Read:
പുരുഷന്മാരില് ബലാത്സംഗ കുറ്റം ചുമത്തുന്നത് ഫാഷനായി മാറിയെന്ന് ശിവസേന
Keywords: Kasaragod, inauguration, N.A.Nellikunnu, Building, MLA, Sale,
Advertisement: