മണ്ണെണ്ണ പിടികൂടി
May 18, 2012, 14:17 IST

കാസര്‍കോട്: അവകാശികളില്ലാതെ സൂക്ഷിച്ച 60 ലിറ്റര്‍ മണ്ണെണ്ണ സപ്ളൈ വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡില്‍ പിടിച്ചെടുത്തു. കാസര്‍ഗോഡ് മാര്‍ക്കറ്റിന് സമീപത്തുള്ള ബദ്രിയ കോംപ്ളക്സിലെ ഗോവണിയുടെ ചുവട്ടില്‍ നിന്നാണ് 2 കാനുകളിലായി സൂക്ഷിച്ച മണ്ണെണ്ണ കണ്ടെടുത്തത്. താലൂക്ക് സപ്ളൈ ഓഫീസര്‍ എം.വി.രാമകൃഷ്ണന്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ടി.രമണി, കെ.ജനാര്‍ദ്ദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Keywords: Kerosene oil, Police raid, Kasaragod