കേരളോത്സവ കമ്പവലിയില്‍ ഇവൈസിസി എരിയാല്‍ ചാമ്പ്യന്മാര്‍
Nov 7, 2016, 12:03 IST
എരിയാല്‍: (www.kasargodvartha.com 07.11.2016) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കമ്പവലിയില്‍ ഇവൈസിസി എരിയാല്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ എതിരാളികളായ ആസാദ് സ്‌പോര്‍ട്ടിംഗിനെ നേരിട്ടുള്ള രണ്ട് സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് ഇവൈസിസി വിജയിച്ചത്.
18 ഓളം ടീമുകള്‍ കമ്പവലിയില്‍ മത്സരിക്കാനുണ്ടായിരുന്നു.
Keywords: kasaragod, Eriyal, Mogral puthur, Championship, Panchayath, tournament, Club, EYCC, Tug of war.
18 ഓളം ടീമുകള്‍ കമ്പവലിയില്‍ മത്സരിക്കാനുണ്ടായിരുന്നു.
Keywords: kasaragod, Eriyal, Mogral puthur, Championship, Panchayath, tournament, Club, EYCC, Tug of war.