കാസര്‍കോട് ബ്ലോക് പഞ്ചായത്ത് കേരളോത്സവം: കമ്പവലി മത്സരം ചൗക്കി നുസ്രത്ത് ഗ്രൗണ്ടില്‍ നടന്നു
Dec 4, 2016, 09:05 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 03.12.2016) കാസര്‍കോട് ബ്ലോക് പഞ്ചായത്ത് കേരളോത്സവം കമ്പവലി മത്സരം ചൗക്കി നുസ്രത്ത് ഗ്രൗണ്ടില്‍ ശനിയാഴ്ച്ച വൈകിട്ട് നടന്നു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, മൊഗ്രാല്‍പുത്തുര്‍ പഞ്ചായത്ത് കേരളോത്സവം ചെയര്‍മാന്‍ കരീം ചൗക്കി, മുത്തലിബ് ചൗക്കി, വി ഇ ഒ സുഗുണന്‍, എസ് എച്ച് ഹമീദ്, മഹ് മൂദ് കുളങ്കര, ക്ലബ് സെക്രട്ടറി ദാമോദരന്‍, അബ്ബാസ്, സമീര്‍ എരിയാല്‍, മഹേഷ് കുമാര്‍, കമലാക്ഷന്‍, മധൂര്‍ പഞ്ചായത്ത് വി ഇ ഒ മഹേഷ്, ഗംഗാധരന്‍, ഷിഫാത്ത് അര്‍ജാല്‍, സിനാന്‍, അസ്‌കര്‍, റംഷാദ്, ഹനീഫ് എ പി, ഷുക്കൂര്‍ എരിയാല്‍, നാസര്‍ ബണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മത്സരത്തില്‍ ചെമ്മനാട്, ബദിയടുക്ക, മൊഗ്രാല്‍പുത്തൂര്‍, ചെങ്കള പഞ്ചായത്തിലെ ടീമുകള്‍ പങ്കെടുത്തു. ചെമ്മനാട് പഞ്ചായത്ത് ഒന്നാം സ്ഥാനവും ബദിയടുക്ക പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Keywords: Kasaragod, Chowki, Mogral puthur, Block level, Chemnad, keralotsavam, Nusrtah Chowki, Kasargod-block-Keralotsavam-Tug-of-war-conducted