'കളനാട് മുതല്‍ പാലക്കുന്ന് വരെ ഡിവൈഡര്‍ സ്ഥാപിക്കണം'
May 25, 2017, 10:00 IST
ഉദുമ: (www.kasargodvartha.com 25.05.2017) റോഡപകടങ്ങളില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ട കെ എസ് ടി പി റോഡില്‍ കളനാട് മുതല്‍ പാലക്കുന്ന് വരെ ഡിവൈഡറും സിഗ്‌നല്‍ ലൈറ്റും സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കല്ലട്ര അബ്ബാസിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് കെ അഹ് മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ജോസ് തയ്യില്‍ ജി ടി എസിനെ കുറിച്ച് ക്ലാസെടുത്തു. യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് മണികണ്ഠന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ഹരിഹര സുധന്‍, പി കെ ജയന്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എ വി ഹരിഹര സുധന്‍ (പ്രസിഡന്റ്), യൂസഫ് റൊമാന്‍സ് (ജനറല്‍ സെക്രട്ടറി) പി കെ ജയന്‍ (ട്രഷറര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Meeting, Merchant-association, Office- Bearers, Kasaragod, Kerala Vyapari Vyavasayi Ekopana Samithi Udma committee.