city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട്: (www.kasargodvartha.com 21.04.2014) കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ബോവിക്കനം സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ നടന്നു. യുണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ സദാശിവന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി. രാമകൃഷ്ണന്‍ ഭട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. കൃഷ്ണന്‍, കെ.സി.എസ്. നായര്‍, പ്രൊഫസര്‍ ബി ഭാട്യ, പി.പി ഭസ്‌ക്കരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഇ. പ്രഭാകര പൊതുവാള്‍ സ്വാഗതവും കെ.എന്‍ വെണുഗോപാലന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കെ.സി.എസ്. നായര്‍
(
പ്രസിഡന്റ്)

പി.കുഞ്ഞമ്പു നായര്‍ അനുശോചന പ്രമേയവും എം വി യശോദ ടീച്ചര്‍ മറ്റ് പ്രമേയങ്ങളും അവതരിപ്പിച്ചു. 600 പ്രതിനിധികളും സംബന്ധിച്ചു. 2014-2015 വര്‍ഷത്തെ ഭാരവാഹികളായി കെ.സി എസ് നായര്‍(പ്രസിഡന്റ്), പി കുഞ്ഞമ്പു(സെക്രട്ടറി), പി.വി ബാലകൃഷ്ണന്‍(ട്രഷറര്‍) ഡി. രാമകൃഷ്ണന്‍ ഭട്ട്, പി.കെ മാധവന്‍ നായര്‍, എല്‍.എ.രാജന്മോള്‍(വൈസ് പ്രസിഡന്റുമാർ), ഇ. പ്രഭാകരന്‍, പൊതുവാള്‍, കെ. സുകുമരന്‍, എം.പി സരസ്വതി അമ്മ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.


കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പി കുഞ്ഞമ്പു
(
സെക്രട്ടറി)
Keywords:  Malayalam News, Kasaragod, Conference, District-conference, Bovikanam, pensioners, Pension.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia