പാചക തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ക്ഷേമനിധി ഉടന്‍ നടപ്പില്‍ വരുത്തണം: കുക്കിങ്ങ് വര്‍ക്കേര്‍സ് ഫെഡറേഷന്‍
Nov 16, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 16/11/2016) പാചക തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ക്ഷേമനിധി ഉടന്‍ നടപ്പില്‍ വരുത്തണമെന്ന് കേരളാ സ്റ്റേറ്റ് കുക്കിങ്ങ് വര്‍ക്കേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു, പാചക തൊഴിലാളികള്‍ക്ക് സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, പാചകം ഒരു തൊഴിലായി അംഗീകരിക്കുക എന്നീ ആവശ്യളും ഉന്നയിച്ച് കലക്‌ട്രേറ്റിന് മുമ്പില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന പ്രസിഡണ്ട് എം എം കെ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് രാഘവന്‍ കരിമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണയില്‍ സംസ്ഥാന ഭാരവാഹികളായ ടി ടി അബൂബക്കര്‍ കോയ, സൈനുദ്ധീന്‍ പടന്നക്കാട്, അഷ്‌റഫ് ഏഴിലോട്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് റഫീഖ് കൊയിലാണ്ടി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹനീഫ ധര്‍മ്മടം, ബഫെ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ജാസര്‍ പൊവ്വല്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അബ്ദുല്‍ നസീര്‍, സുബൈര്‍ കൊട്ടപ്പുറം, ഷരീഫ് ചെറുവത്തൂര്‍, മണ്ഡലം പ്രസിഡണ്ടുമാരായ കുഞ്ഞഹമ്മദ് ചെറുവത്തൂര്‍, അബൂബക്കര്‍ കല്ലൂരാവി, റിയാസ് ചെമ്മനാട്, മുസ്തഫ പൈക്ക, നൗഷാദ് ബംബ്രാണ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ജോയ് ആല്‍ബര്‍ട്ട്, ഇഖ്ബാല്‍ വെള്ളച്ചേരി, ജില്ലാ ജോ. സെക്രട്ടറിമാരായ അബു ദേളി, കരീം ഷിറിയ, മണ്ഡലം സെക്രട്ടറിമാരായ ഖലീല്‍ അംഗടിമുഗര്‍, താജുദ്ദീന്‍ നെല്ലിക്കുന്ന്, അഷ്‌റഫ് മേല്‍പറമ്പ്, പ്രഭാകരന്‍ മടിക്കൈ, ഷഫീഖ് മടപ്പുര തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി കെ അബ്ദുറസാഖ് മിനി എസ്റ്റേറ്റ് സ്വാഗതവും ട്രഷറര്‍ ആലി കല്ലുരാവി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Pension, State, State- Committee, Dharna, Inauguration, MMK Sidheek, Kerala state Cooking workers Federation Kasargod district statement.