city-gold-ad-for-blogger

കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ 40-ാമത് സംസ്ഥാന സമ്മേളനം കാസര്‍കോട്ട്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്:(www.kasargodvartha.com19/12/2017) കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്റെ 4ഠ-ാമത് സംസ്ഥാന സമ്മേളനം ഫെബ്രൂവരി 22,23,24 തീയ്യതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു നിര്‍വഹിച്ചു.

ഡോ.സുനില്‍കുമാര്‍കോറോത്ത് (ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം), വൈസ് ചെയര്‍മാന്‍ പി.എന്‍ മധുസൂദനന്‍, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിജു എം ടി, പബ്ലിസിറ്റി ചെയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, കണ്‍വീനര്‍ ഇ എ ഹരികുമാര്‍, റിജേഷ് എന്നിവര്‍ സംബന്ധിച്ചു.

കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ 40-ാമത് സംസ്ഥാന സമ്മേളനം കാസര്‍കോട്ട്; ലോഗോ പ്രകാശനം ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Logo, Release, District Collector, State conference, KSTA, Kerala Sanskrit Teachers federation state conference Logo was released

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia