കേരള പൊലീസ് അസോസിയേഷന്‍: ടി ഗിരീഷ്ബാബു പ്രസിഡണ്ട്, പി രവീന്ദ്രന്‍ സെക്രട്ടറി
Oct 14, 2016, 11:59 IST
കാസര്‍കോട്: (www.kasargodvartha.com 14/10/2016) കേരള പൊലീസ് അസോസിയേഷന്‍ ജില്ലാപ്രസിഡണ്ടായി ടി ഗിരീഷ് ബാബുവിനെയും സെക്രട്ടറിയായി പി രവീന്ദ്രനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഇ വി പ്രദീപന്‍ (വൈസ് പ്രസിഡണ്ട്), പി വി സുധീഷ് (ജോ. സെക്രട്ടറി), ബി. രാജ്കുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഗോപകുമാര്‍, കെ വി ശ്രീനിവാസന്‍, എ പി സുരേഷ്, വി ഹരീഷ്, കെ ശാന്തിപ്രകാശ്, സക്കീനത്താവി എന്നിവരെയും സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായി ദിലീപ്കുമാര്‍, കെ സുരേഷ് എന്നിവരെയും ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായി സന്തോഷ്‌കുമാര്‍, എം മോഹനന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Keywords: Kasaragod, Kerala, Police, Police-officer, Office- Bearers, Elected, Kerala police association, Kerala police association district committee office bearers.