കേരളത്തില്‍ മാപ്പിള പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന കേരള മാപ്പിള കലാ അക്കാദമി ജില്ലാ ചാപ്റ്റര്‍ പുനസംഘടിപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീറാണ് അക്കാദമിയുടെ മുഖ്യരക്ഷാധികാരി.
 |
Muhammed Ali Master |
 |
Kabeer Cherkala |
പുതിയ ഭാരവാഹികള്‍: മുഹമ്മദലി മാസ്റ്റര്‍ തൃക്കരിപ്പൂര്‍ ( പ്രസിഡന്റ് ), ശരീഫ് കാപ്പില്‍, ഇസ്മാഈല്‍ തളങ്കര, കെ.കെ.അബ്ദുല്ല. പടന്ന ( വൈസ് പ്രസിഡന്റുമാര്‍), മുജീബ് കമ്പാര്‍ (ജനറല്‍ സെക്രട്ടറി), റൗഫ് ബാവിക്കര, എം.എ.നജീബ്, രചനാ അബ്ബാസ് (സെക്രട്ടറിമാര്‍), സി.എ.അഹ്മദ് കബീര്‍ (ട്രഷറര്‍). സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഹാഷിം അരിയില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മാസ്റ്റര്‍, റൗഫ് ബാവിക്കര, സി.എ.അഹ്മദ് കബീര്‍, ഹാഷിം ബംബ്രാണി, എ.വി.ശംസുദ്ദീന്‍, സിറാജ് മജല്‍, അഷ്‌റഫ് നാല്‍ത്തടുക്ക, അബ്ദുല്ല പടന്ന, എം.എ.നജീബ്, സയ്യിദ് ത്വാഹ തങ്ങള്‍, മുര്‍ഷിദ് ആലമ്പാടി, മുഹമ്മദ് മജല്‍, മുജീബ് കമ്പാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
 |
Mujeeb Kambar |
Keywords:
DR.M.K. Muneer, Mappilapatt, Kasaragod, Study Camp, Panchayath, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.