city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.02.2017) കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ) കാസര്‍കോട് ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം കാഞ്ഞങ്ങാട്ട് വെച്ച് നടന്നു. 2017-18 വര്‍ഷത്തെ പുതിയ ഭാരവാഹികളെ യോഗത്തില്‍ വെച്ച് തെരഞ്ഞെടുത്തു.

കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍

പ്രസിഡന്റായി ഡോ. രമേഷ് ഡി ജിയെയും സെക്രട്ടറിയായി ഡോ. ജനാര്‍ദ്ദന്‍ നായക് സി.എച്ചിനെയും ട്രഷറര്‍ ആയി ഡോ. ചന്ദ്രമോഹനന്‍ ഇ വിയെയും തെരഞ്ഞെടുത്തു. പൊതുജനാരോഗ്യത്തിന് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും യോഗത്തില്‍ തീരുമാനമായി.


Keywords: Kasaragod, Kanhangad, President, Secretary, Medical Officers Association, Treasurer, Bearers, General body.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia