കേരള ഇലക്ട്രിസിറ്റി വര്‍കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം
Jan 9, 2015, 07:45 IST
കാസര്‍കോട്: (www.kasargodvartha.com 09.01.2015) കേരള ഇലക്ട്രിസിറ്റി വര്‍കേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച മാലി ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡണ്ട് എ.എന്‍. രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു.
Also Read:
എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചു
Keywords: Kasaragod, Kerala, Kerala Electricity Workers Federation, Chalanam,
Advertisement:
എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചു
Keywords: Kasaragod, Kerala, Kerala Electricity Workers Federation, Chalanam,
Advertisement: