കേരള ബാങ്ക് രൂപീകരണം: ജില്ലാതല ആഘോഷത്തിന് വര്‍ണാഭമായ തുടക്കം
Dec 10, 2019, 10:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2019) കേരള ബാങ്ക് രൂപീകരണം ജില്ലാതല ആഘോഷത്തിന് കാഞ്ഞങ്ങാട്ട് വര്‍ണാഭമായ തുടക്കം.
വന്‍ ജനാവലിയോടുകൂടിയ ഘോഷയാത്രയോടുകൂടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, സഹകാരികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു.
നഗരസഭാ ടൗണ്‍ഹാളില്‍ തദ്ദേശ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭാചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാതിഥിയായി. മുന്‍ ഖാദി ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍, എന്‍ പി പ്രീജി, കണ്‍കറന്റ് ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ കൊച്ചുത്രേസ്യ, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍, പിഎസിഎസ് അസോസിയേഷന്‍ സെക്രട്ടറി കെ പി വത്സലന്‍, വെസ്റ്റ്എളേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാബുഅബ്രഹാം, കാസര്‍കോട്‌കോ-ഒപ്പറേറ്റീവ് ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ എ സി അശോക്കുമാര്‍, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് ടി വി ബാലകൃഷ്ണന്‍, കെസിഇയു ജില്ലാ സെക്രട്ടറി കെ വി ഭാസ്‌കരന്‍, കെസിഇസി ജില്ലാസെക്രട്ടറി ബി സുകുമാരന്‍, എം ജയകുമാര്‍, ബി വി രാജന്‍, എം സുകുമാരന്‍, കെ സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് രജിസ്ട്രാര്‍ വി മുഹമ്മദ്‌നൗഷാദ് സ്വാഗതവും ഹൊസ്ദുര്‍ഗ് അസി. രജിസ്ട്രാര്‍ ജനറല്‍ വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Kanhangad, Bank, District, Celebration, start, Minister, MLA, kerala bank formation: district level celebration started < !- START disable copy paste -->