city-gold-ad-for-blogger

കേന്ദ്രീയ വിദ്യാലയ നമ്പര്‍-2: സീറ്റൊഴിവ്

കേന്ദ്രീയ വിദ്യാലയ നമ്പര്‍-2: സീറ്റൊഴിവ്
കാസര്‍കോട് : വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയ നമ്പര്‍-2ല്‍ രണ്ടാം ക്ലാസിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടാതെ ഒന്നാം ക്ലാസിലേക്ക് പട്ടിക വര്‍ഗ്ഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകളും ഒഴിവുണ്ട്. ഇന്നുമുതല്‍ ജൂലൈ അഞ്ച് വരെ രാവിലെ 10നും 12നും ഇടയില്‍ അപേക്ഷകള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണ്.

Keywords: Kasaragod, Kendriya vidyalaya, Seat  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia