കെ.ഡി.സി ഡയബറ്റിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു
Jul 27, 2015, 12:37 IST
കാസര്‍കോട്: (www.kasargodvartha.com 27/07/2015) ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ പ്രമേഹ രോഗ പരിചരണ കേന്ദ്രമായ കെ.ഡി.സി ലാബ് ഡയബറ്റിക് സെന്റര്‍ തുറന്നുപ്രവര്‍ത്തനമാരംഭിച്ചു. അരമന ആര്‍ക്കേഡില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ മാനേജിംങ് പാര്‍ട്ട്ണര്‍ അബു യാസര്‍, പി.എച്ച് അബ്ദുല്‍ മജീദ്, കരീം കോളിയാട് തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രശസ്ത പ്രമേഹ രോഗ വിദഗ്ധന്റെ സേവനത്തോടൊപ്പം പ്രമേഹവുമായി ബന്ധപ്പെട്ട എല്ലാ പരിശോധനയും ഡയബറ്റിക് സെന്ററില്‍ ലഭ്യമാണ്.

Keywords : Kasaragod, Kerala, Inauguration, Health, Kumbol-Thangal, KDC lab Kasaragod, Diabetic.