എന്‍ഡോസള്‍ഫാന്‍: സുപ്രീം കോടതി നിര്‍ദ്ദേശം സ്വാഗതം
Apr 23, 2012, 16:58 IST
കാസര്‍കോട്: രാജ്യത്ത് കെട്ടികിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചത് സ്വാഗതാര്‍ഹമാണെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ചെയര്‍മാന്‍ കെ. ബി മുഹമ്മദ് കുഞ്ഞി പറഞ്ഞു. 12 വര്‍ഷമായി കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ സമരസമിതി അടക്കം വിവിധ സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ ശരിവെക്കുന്നതാണ് കോടതിവിധി. വിധിയെ സ്വാഗതം ചെയ്യുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി നിലപാട് വ്യക്തമാക്കണം.
Keywords: Kasaragod, Endosulfan, Court order, K.B Muhammed Kunhi