ഡോ. കയ്യാര്‍ കിഞ്ഞണ്ണ റൈ; സ്വരാജ്ഞലി 12ന്
Feb 10, 2016, 11:00 IST
ബദിയഡുക്ക: (www.kasargodvartha.com 10/02/2016) കര്‍ണാടക ജാനപത പരിഷത്ത് കേരള ഗഡിനാഡ് ഘടകം, മംഗളൂരു കല്‍ക്കൂറ പ്രതിഷ്ഠാനം, ബദിയഡുക്ക ശ്രീ ഭാരതീ വിദ്യാപീഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 12ന് ശ്രീ ഭാരതീ വിദ്യാപീഠത്തിന്റെ സഭാംഗണത്തില്‍ ഗഡിനാഡ പ്രതിഭ ശതായുഷി ഡോ. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മരാണാര്‍ത്ഥം സ്വരാജ്ഞലി പരിപാടി സംഘടിപ്പിക്കും. കര്‍ണാടക വാര്‍ത്താവിനിമയ മന്ത്രി റോഷന് ബേഗ്, പരിപാടി ഉദ്ഘാടനം ചെയ്യും.
ജാനപത പരിഷത് കേരള ഗഡിനാഡ് ഘടകം പ്രസിഡണ്ട് കേശവ പ്രസാദ നാണിത്തില അധ്യക്ഷത വഹിക്കും. കര്‍ണാടക മാറുകട്ടി സംഘം അധ്യക്ഷന്‍ എല്‍.എന്‍ മൂര്‍ത്തി, കര്‍ണാടക ന്യൂനപക്ഷ ക്ഷേമ സംഘം പ്രസിഡണ്ട് മസൂദ് ഫൗസ്ദാര്‍, കര്‍ണാടക സ്റ്റേറ്റ് റിട്ട. ഐ.ജി ഡോ. കെ.വി.ആര് ടാഗോര്‍ ഐ.പി.എസ്, കര്‍ണാടക റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി മുദ്ദു കൃഷ്ണ, ബംഗളൂരു കല്‍ക്കൂറ പ്രതിഷ്ഠാനം പ്രസിഡണ്ട് പ്രദീപ്കുമാര്‍ കല്‍ക്കൂറ എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുക്കും. ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണ ഭട്ട്, കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ മകന് പ്രദീപ്കുമാര്‍ റൈ കയ്യാര്‍, അഖില ഭാരത ബ്യാരി പരിഷത് വൈസ് പ്രസിഡണ്ട് ഡോ. മുനീര്‍ ബാവ ഹാജി, കാംകോ വൈസ് പ്രസിഡണ്ട് ശങ്കര നാരായണ ഖണ്ടിഗെ, ഡോ. ദേവി പ്രസാദ് ഷെട്ടി, ബെളപു തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് പ്രശസ്ത കര്‍ണാടക കലാകാരി ഷീലാ ദീവാകര്‍, കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പ്രസിദ്ധമായ ചില കവിതകള്‍ ആലപിക്കും.
Keywords : Badiyadukka, Programme, Inauguration, Kasaragod, Kayyar Kinhanna Rai.