പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പരിശീലന കേന്ദ്രം നീലേശ്വരത്ത് തുടങ്ങി
Jun 2, 2017, 17:23 IST
നീലേശ്വരം: (www.kasargodvartha.com 02.06.2017) ഇന്ത്യയിലെ ഒരു കോടി യുവജനങ്ങള്‍ക്കു തൊഴില്‍ നൈപുണ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ പരിശീലന കേന്ദ്രം നീലേശ്വരത്തു തുടങ്ങി. ഫസേറ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിലാണു പരിശീലന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്.
കോഴ്‌സിന്റെയും കൗശല്‍ മേളയുടെയും ഉദ്ഘാടനം പി കരുണാകരന്‍ എംപി നിര്‍വഹിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, കെ പി കരുണാകരന്‍, പി വിജയകുമാര്‍, ഇബ്രാഹിം പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ ടെയ്‌ലറിംഗ്് ആന്‍ഡ് ഡ്രസ് ഡിസൈനിങ് കോഴ്‌സ് ആണ് ഇവിടെ നടത്തുന്നത്.
Keywords: Kerala, kasaragod, Nileshwaram, PM, Training, Course, Kaushal Vikas Yojana training center started.