'ത്വാഹിര്‍ തങ്ങള്‍ അശരണരുടെ സമുദ്ധാരകന്‍'
Apr 18, 2017, 06:07 IST
നെക്രാജെ: (www.kasargodvartha.com 18.04.2017) നിരാലംബരുടേയും അഗതികളുടെയും സംരക്ഷണത്തിനും സമുദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും സമൂഹത്തിന്റെ ഉന്നത മേഖലയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും വേറിട്ട വ്യക്തിത്വമായിരുന്നു സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളെന്ന് പ്രഭാഷകന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദില്‍ സഖാഫി പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നെക്രാജെ യൂണിറ്റ് സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുഹിമ്മാത്ത് പ്രചരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് സീതി കോയ തങ്ങള്‍ കൂട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കെ എം അബ്ദുര്‍ റസാഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം പി അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. കെ എസ് നൂറുദ്ദീന്‍ മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍, സൈഫുദ്ദീന്‍ സഅദി തുടങ്ങിയവര്‍ സംസാരിച്ചു. അബൂബക്കര്‍ സഅദി സ്വാഗതവും നിസാര്‍ കെ എസ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Nekraje, Helping Hands, Memorial, Meet, Programme, Held, Kattippara Abdul Khader Saqafi on Thwahir Thangal.