കാസര്‍കോട് സാഹിത്യവേദി അംഗത്വ വിതരണോദ്ഘാടനം ചെയ്തു
Feb 9, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 09/02/2016) കാസര്‍കോട് സാഹിത്യവേദിയുടെ പുതിയ രണ്ടു വര്‍ഷ കാലാവധിക്കുള്ള അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ ഏറ്റവും പഴയ അംഗങ്ങളിലൊരാളായ എം. നിര്‍മല്‍ കുമാറിന് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചു നല്‍കി നിര്‍വഹിച്ചു.
സി.എല്‍ ഹമീദ്, എ.എസ് മുഹമ്മദ്കുഞ്ഞി, അഡ്വ. ബി.എഫ് അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം ചെര്‍ക്കള, അഷ്‌റഫലി ചേരങ്കൈ എന്നിവര്‍ സംബന്ധിച്ചു.
സി.എല്‍ ഹമീദ്, എ.എസ് മുഹമ്മദ്കുഞ്ഞി, അഡ്വ. ബി.എഫ് അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം ചെര്‍ക്കള, അഷ്‌റഫലി ചേരങ്കൈ എന്നിവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Sahithyavedi, Membership, Inauguration, M. Nirmal Kumar.