city-gold-ad-for-blogger

കാസര്‍കോട് പ്രസ് ക്ലബ്ബിന് പുതിയ സാരഥികള്‍: സണ്ണി ജോസഫ് പ്രസിഡണ്ട്, രവീന്ദ്രന്‍ രാവണീശ്വരം സെക്രട്ടറി. വിനോദ് കുമാര്‍ പായം ട്രഷറര്‍

കാസര്‍കോട്: (www.kasargodvartha.com 18/08/2015) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ജില്ലാപ്രസിഡണ്ടായി സണ്ണി ജോസഫിനെയും (കൈരളി ടിവി), സെക്രട്ടറിയായി രവീന്ദ്രന്‍ രാവണീശ്വരത്തിനെയും (മാധ്യമം), ട്രഷററായി വിനോദ് പായത്തിനെയും (ദേശാഭിമാനി) തെരഞ്ഞെടുത്തു.

ടി.എ ഷാഫിയെ (ഉത്തരദേശം) വൈസ് പ്രസിഡണ്ടായും കെ. ഗംഗാധരയെ (വിജയകര്‍ണാടക) ജോയിന്റ് സെക്രട്ടറിയായും കെ. സുനില്‍കുമാര്‍ (ഏഷ്യാനെറ്റ്), ബി. അനീഷ്‌കുമാര്‍ (മലയാള മനോരമ), ഷഫീഖ് നസറുല്ല (മീഡിയ വണ്‍), അബ്ദുല്ലക്കുഞ്ഞി ഉദുമ (ചന്ദ്രിക) എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ജില്ലാ റിട്ടേണിങ് ഓഫീസര്‍ വി.വി പ്രഭാകരന്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.


കാസര്‍കോട് പ്രസ് ക്ലബ്ബിന് പുതിയ സാരഥികള്‍: സണ്ണി ജോസഫ് പ്രസിഡണ്ട്, രവീന്ദ്രന്‍ രാവണീശ്വരം സെക്രട്ടറി. വിനോദ് കുമാര്‍ പായം ട്രഷറര്‍


Keywords:  Kasargod press club new office bearers, Kasaragod, Kerala, Press Club, Office- Bearers, Elected, president, Secretary, Sunny Joseph, Raveendran Ravanishwaram, Vinod Payam.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia