ഗള്‍ഫില്‍ നിന്നും സ്വര്‍ണവും സിഗരറ്റും കടത്താന്‍ ശ്രമിക്കുന്നതിനിടെ 2 കാസര്‍കോട് സ്വദേശികള്‍ വിമാനത്താവളത്തില്‍ പിടിയില്‍
Nov 19, 2016, 15:02 IST
കോയമ്പത്തൂര്‍: (www.kasargodvartha.com 19.11.2016) ഗള്‍ഫില്‍ നിന്നും സ്വര്‍ണവും സിഗരറ്റും കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് കാസര്‍കോട് സ്വദേശികളെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. സ്വര്‍ണവുമായി കാസര്‍കോട് പുതിയപുരത്തെ മുര്‍സാദ്(32) ഉം സിഗരറ്റുമായി മുര്‍സാദിന്റെ കൂടെ വന്ന കാസര്‍കോട് സ്വദേശിയായ യൂസുഫും(28) ആണ് പിടിയിലായത്. മുര്‍സാദിനെ പോലീസ് അറസ്റ്റുചെയ്തു.
ബിസ്‌കറ്റ് രൂപത്തിലാക്കി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. 700 ഗ്രാം സ്വര്‍ണമാണ് മാര്‍സാദിന്റെ കൈയ്യിലുണ്ടായിരുന്നത്. യൂസുഫില്‍ നിന്ന് 30 പായ്ക്കറ്റ് സിഗരറ്റ് ആണ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് എത്തിയ ഷാര്‍ജ-കോയമ്പത്തൂര്‍ എയര്‍ അറേബ്യ വിമാനത്തിലാണ് ഇവര്‍ വന്നത്.
Keywords : Gold, Kasaragod, Accuse, Arrest, Police, Airport, Mursad, Yousuf, Gold and cigarette sized in Coimbatore International Airport.