രണ്ടരക്കോടിയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍
Jan 2, 2015, 11:43 IST
കോഴിക്കോട്: (www.kasargodvartha.com 02.01.2015) രണ്ടരക്കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ സാദാത്ത് (30) ആണ് ഒമ്പത് കിലോ സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്.
എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു സ്വര്‍ണം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സാദാത്തിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു സ്വര്‍ണം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സാദാത്തിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Keywords : Kasaragod, Kerala, Airport, Gold, Custody, Karipur airport, Smuggling, Sadath. \