കാസര്‍കോട് മഹോത്സവം: സദസിനെ ഇളക്കി മറിച്ച് ഗാനസന്ധ്യ, ഹരംമസാല മിമിക്‌സ് കോമഡിഷോ ഞായറാഴ്ച
Jan 3, 2015, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2015) കാസര്‍കോട് മഹോത്സവില്‍ സദസിനെ ഇളക്കി മറിച്ച് സ്റ്റാര്‍ സിംഗര്‍ ഫെയിം മുഹമ്മദ് അസ്ലമിന്റെ ഗാനസന്ധ്യ. വെള്ളിയാഴ്ച വൈകിട്ടാണ് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഗാനസന്ധ്യ അരങ്ങേറിയത്.
പയ്യന്നൂര്‍ സ്വരരാഗ് ഓര്‍ക്കസ്ട്രയുടെ ആഭിമുഖ്യത്തിലായിരുന്നു ഗാനസന്ധ്യ. ഉത്തരമലബാറിലെ പ്രശസ്ത ഗായിക ഗായകന്‍മാരായ മുഹമ്മദ് അസ്ലം, കീര്‍ത്തന, രാജേഷ്, സനീറ്റ, മിഥുന്‍ കോഴിക്കോട്, മുസാഫര്‍ എന്നിവര്‍ വിവിധ പാട്ടുകള്‍ പാടി. എഴാം ദിവസമായ ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ചലച്ചിത്ര കോമഡി താരമായ അബി നയിക്കുന്ന ഹരംമസാല മിമിക്‌സ് കോമഡിഷോ നടക്കും.

Keywords : Kasaragod, Kerala, Kasaragod-Maholsavam, Programme, Music, Mimics, Kasargod maholsav music concert.