city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഗവ:കോളേജിനും നെഹ്‌റു കോളേജിനും 18,19 തീയതികളില്‍ അവധി

വിദ്യാനഗര്‍: (www.kasargodvartha.com 17.05.2016) വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്നിവിടങ്ങളില്‍ 18,19 തീയതികളില്‍ അവധി ആയിരിക്കും എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

വോട്ടെണ്ണുന്നതിന്റെ ഭാഗമായാണ് പ്രസ്തുത കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
കാസര്‍കോട് ഗവ:കോളേജിനും നെഹ്‌റു കോളേജിനും 18,19 തീയതികളില്‍ അവധി

Keywords: Kasaragod, Vidya Nagar, Govt.college, Nehru-college, Kanhangad, District Collector, Leave.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia