city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കുവൈത്ത് സാല്‍മിയ യൂണിറ്റ് ഭാരവാഹികള്‍

കാസര്‍കോട്: (www.kasargodvartha.com 09.05.2016) കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കുവൈത്ത് സാല്‍മിയ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ടായി മുഹമ്മദ്കുഞ്ഞി ഹദ്ദാദിനെയും സെക്രട്ടറിയായി പ്രശാന്ത് എ ജിയെയും ട്രഷററായി ബാലന്‍  കെ വി യെയും തെരഞ്ഞെടുത്തു.

സമിഹുല്ലയുടെ അധ്യക്ഷതയില്‍ ആക്ടിംങ് പ്രസിഡണ്ട് മുഹമ്മദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. റിട്ടേര്‍ണിംങ് ഓഫീസര്‍ കബീര്‍ തളങ്കര യോഗം നിയന്ത്രിച്ചു. മറ്റു ഭാരവാഹികള്‍: ഖമറുദ്ദീന്‍ കൈതക്കാട്, അബ്ദുല്‍ ഖാദര്‍ ബോവിക്കാനം (വൈസ് പ്രസിഡണ്ടുമാര്‍), റഫീഖ് ഒളവറ, ഷഹീദ് പാട്ടില്ലത്ത്, ഫാറൂഖ് ഷര്‍ക്കി (ജോയിന്റ് സെക്രട്ടറിമാര്‍), നാസര്‍ പി എ (ചാരിറ്റി കണ്‍വീനര്‍), ഹസന്‍ ബല്ല, അബ്ദുര്‍ റഹ് മാന്‍ പാലക്കി, മജീദ് സി എച്ച്, ഇര്‍ഷാദ്, മൊയ്തു സി എച്ച്, സലാം കൊട്ടച്ചേരി, അഷ്‌റഫ്, ഷാഫി കെ കെ, മുജീബ് കെ, വിമല്‍ ഷിവന്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).

കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കുവൈത്ത് സാല്‍മിയ യൂണിറ്റ് ഭാരവാഹികള്‍

Keywords: Kasaragod, Conference, President, Inauguration, Kuwait, Kasargod  Expatriates Association Kuwait Salmiya Unit, Salmiya Indian School, Secretary, Treasurer, Returning Officer, Kasargod expatriates association Kuwait Salmiya unit office bearers. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia