കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ചെമ്മനാടും ചട്ടഞ്ചാലും ജേതാക്കള്‍
Oct 31, 2018, 22:00 IST
ചെര്‍ക്കള: (www.kasargodvartha.com 31.10.2018) കാസര്‍കോട് ഉപജല്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങിയപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍ 124 പോയന്റുമായി ഒന്നാം സ്ഥാനത്തും സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് 102 പോയന്റുമായി രണ്ടാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് 149 പോയന്റുമായി ഒന്നാം സ്ഥാനവും എസ് എച്ച് എസ് എസ് എടനീര്‍ 93 പോയന്റുമായി രണ്ടാം സ്ഥാനവും നേടി.
സംസ്‌കൃതോത്സവത്തില്‍ 81 പോയന്റുമായി സി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍ ജേതാക്കളായി. 78 പോയന്റ് നേടിയ എസ് എച്ച് എസ് എസ് എടനീരിനാണ് രണ്ടാം സ്ഥാനം. അറബിക് കലോത്സവത്തില്‍ ടി.ഐ.എച്ച്.എസ്.എസ് നായമാര്‍മൂല ഒന്നാം സ്ഥാനവും ഡി.ഇ.എം.എച്ച്.എസ്.എസ് തളങ്കരയും സി.ജെ.എച്ച്.എസ്.എസ് ചെമ്മനാടും രണ്ടാം സ്ഥാനവും നേടി. ആതിഥേയരായ ജി.എച്ച്.എസ്.എസ് ചെര്‍ക്കളക്കാണ് മൂന്നാം സ്ഥാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cherkala, Kasaragod, School Kalolsavam, News, Kasaragod Sub District School Kalolsavam; Chemnad and Chattanchal winners