പി.ഗോവിന്ദപ്പിള്ള വായനയിലൂടെ ലോകത്തെ കണ്ട അപൂര്‍വ വ്യക്തിത്വം: സാഹിത്യവേദി
Nov 28, 2012, 17:25 IST
കാസര്‍കോട്: വായനയുടെ പുത്തന്‍ തലങ്ങളിലൂടെ സഞ്ചരിച്ച്, തന്റെ ചിന്തകളെയും നിലപാടുകളേയും കേരളക്കരക്കാകമാനം പ്രിയങ്കരമാക്കിയ അപൂര്‍വ വ്യക്തിത്വമായിരുന്നു പി. ഗോവിന്ദപ്പിള്ളയുടേതെന്ന് കാസര്‍കോട് സാഹിത്യവേദി അനുസ്മരിച്ചു.
സാഹിത്യവേദിയുടെ അനശോചനയോഗത്തില്‍ പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, സി.എല്‍. ഹമീദ്, എ.എസ്.മുഹമ്മദ് കുഞ്ഞി, സി.എല്‍. അബ്ബാസ്, അഹമ്മദ് വിദ്യാനഗര്‍, വിദ്യാധരന്‍ പെരുമ്പള, മുജീബ് അഹമ്മദ്, കെ.ജി.റസാഖ്, ഇബ്രാഹിം അങ്കോല, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അഷറഫലി ചേരങ്കൈ, ഉസ്മാന്‍ കടവത്ത്, എം.പി. ജില്‍ജില്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.

Keywords: P.Govidapillai, Remembrance, Sahithyavedi, Kasaragod, Kerala, Malayalam news