സാഹിത്യ വേദി: റഹ്‌മാൻ തായലങ്ങാടി പ്രസിഡന്റ്, അഷറഫലി സെക്രട്ടറി, മുജീബ് ട്രഷറര്‍
Aug 29, 2013, 22:29 IST
കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ പ്രസിഡന്റായി റഹ്‌മാന്‍ തായലങ്ങാടിയേയും ജനറല്‍ സെക്രട്ടറിയായി അഷറഫലി ചേരങ്കൈയേയും ട്രഷററായി മുജീബ് അഹ്‌മദിനേയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: സി.എല്‍. ഹമീദ്, നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍ (വൈസ് പ്രസിഡന്റുമാര്‍), വിനോദ് കുമാര്‍ പെരുമ്പള, അഡ്വ. ബി.എഫ്. അബ്ദുര്‍ റഹ്മാന്‍, എ.ബി. കുട്ടിയാനം (ജോയിന്റ് സെക്രട്ടറിമാര്‍), 20 അംഗ പ്രവര്‍ത്തക സമിതിയേയും തിരിഞ്ഞെടുത്തു.
സി.എല്‍. മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. സാഹിത്യ വേദിയുടെ ദുബൈ ചാപ്റ്റര്‍ രൂപീകരിക്കുന്നതിന് സാദിഖ് കാവില്‍, കെ.എം. അബ്ബാസ് എന്നിവരെ ചുമതലപ്പെടുത്തി.
ജനറല്‍ ബോഡിയോഗം പ്രസിഡന്റ് റഹ്‌മാന്‍ തയലങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഷാഫി എ. നെല്ലിക്കുന്ന് റിപോര്‍ട്ട് അവതരിപ്പിച്ചു. സി.എല്‍. ഹമീദ് സ്വാഗതവും അഷറഫ് അലി ചേരങ്കൈ നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, Rahman Thayalangady, Ashrafali Cherangai, Mujeeb, Sahithya vedi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
![]() |
Rahman Thayalangady |
![]() |
Ashrafali Cherangai |
സി.എല്‍. മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. സാഹിത്യ വേദിയുടെ ദുബൈ ചാപ്റ്റര്‍ രൂപീകരിക്കുന്നതിന് സാദിഖ് കാവില്‍, കെ.എം. അബ്ബാസ് എന്നിവരെ ചുമതലപ്പെടുത്തി.
![]() |
Mujeeb Ahmed |