city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് പ്രസ് ക്ലബിന് പുതിയ ഭാരവാഹികള്‍; മുഹമ്മദ് ഹാഷിം പ്രസിഡണ്ട്, കെ വി പത്മേഷ് സെക്രട്ടറി, ഷൈജു പിലാത്തറ ട്രഷറര്‍

കാസര്‍കോട്: (www.kasargodvartha.com 30.09.2019) കാസര്‍കോട് പ്രസ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് ഹാഷിം ദേശാഭിമാനി ആണ് പ്രസിഡണ്ട്. സെക്രട്ടറിയായി ജനയുഗത്തിലെ കെ വി പത്മേഷിനെയും ട്രഷററായി കൈരളി ചാനലിലെ ഷൈജു പിലാത്തറയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ കെ അനീഷ് (മീഡിയാവണ്‍ - വൈസ് പ്രസിഡന്റ്), പ്രദീപ് നാരായണന്‍ (ഇ ടിവി - ജോ. സെക്രട്ടറി).

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: അബ്ദുല്ലക്കുഞ്ഞി ഉദുമ (ചന്ദ്രിക), ജിതേന്ദ്ര ഡി കെ (ജയ് ഹിന്ദ് ), പുരുഷോത്തമ (വിജയ കര്‍ണാടക), എ പി വിനോദ് (തേജസ്).

കാസര്‍കോട് പ്രസ് ക്ലബിന് പുതിയ ഭാരവാഹികള്‍; മുഹമ്മദ് ഹാഷിം പ്രസിഡണ്ട്, കെ വി പത്മേഷ് സെക്രട്ടറി, ഷൈജു പിലാത്തറ ട്രഷറര്‍

(ശ്രദ്ധിക്കുക:ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Press Club, Office- Bearers, Kasaragod Press club office bearers
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL