കാസര്‍കോട് പ്രസ് ക്ലബ്ബ്: ടി എ ഷാഫി പ്രസിഡന്റ്, വിനോദ് പായം സെക്രട്ടറി, സുനില്‍ ബേപ്പ് ട്രഷറര്‍
Aug 22, 2017, 18:31 IST
കാസര്‍കോട്: (www.kasargodvartha.com 22.08.2017) കാസര്‍കോട് പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ടി എ ഷാഫി (ഉത്തരദേശം), ജനറല്‍ സെക്രട്ടറിയായി വിനോദ് പായം (ദേശാഭിമാനി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ട്രഷററായി സുനില്‍ ബേപ്പ് (ഏഷ്യാനെറ്റ് ന്യൂസ്), വൈസ് പ്രസിഡന്റായി ഷഫീഖ് നസ്‌റുല്ല (മീഡിയ വണ്‍), ജോയിന്റ് സെക്രട്ടറിയായി പത്മേഷ് (ജനയുഗം) എന്നിവര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുല്ലക്കുഞ്ഞി ഉദുമ (ചന്ദ്രിക), ഷാഫി തെരുവത്ത് (തേജസ്), ഷൈജു കെ കെ (കൈരളി ടിവി), ബി എം പുരുഷോത്തമ (വിജയവാണി) എന്നിവരെയും തിരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Press Club, Election, President, TA Shafi, Vinod Payam, Sunil Bep, Kasaragod press club new office bearers.