പ്രസ് ക്ലബ്ബില്‍ ക്രിസ്തുമസ്-പുതുത്സര ആഘോഷം
Jan 1, 2014, 08:02 IST
കാസര്‍കോട്: പ്രസ് ക്ലബ്ബില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന പുതുത്സര-ക്രിസ്തുമസ് ആഘോഷം ഹൃദ്യമായി. ജില്ലാ പോലീസ് സുപ്രണ്ട് തോംസണ്‍ ജോസ് ഉല്‍ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഒ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കോട്ടക്കണ്ണി സെന്റ് ജോസഫ്സ് ചര്‍ച്ചിലെ ഫാദര്‍ മാണി മേല്‍വട്ടം പുതുവത്സര-ക്രിസ്തുമസ് സന്ദേശം നല്കി.
അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ് മാന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ റഹ് മാന്‍ തയലങ്ങാടി, വി.വി. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന് പുഷ്പഗിരി സ്വാഗതവും, ജോയിന്റ് സെക്രട്ടറി അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കേക്ക് മുറിക്കല്‍, ലഘുഭക്ഷണം, വീടുകളിലേക്കുള്ള കേക്ക് വിതരണം എന്നിവയും നടന്നു. കേക്ക് വിതരണ ഉല്‍ഘാടനം കരീം സിറ്റി ഗോള്‍ഡ്, വി.എ. ഹിമയ്ക്ക് നല്കി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും വാഹനങ്ങള്‍ക്കുള്ള സ്റ്റിക്കറും എസ്.പി. വിതരണം ചെയ്തു.
Photos: R.K. Kasaragod

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
പിന്നോക്ക വിഭാഗക്കാര്‍ക്ക് 15,000 ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍; കേജരിവാള്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി
Advertisement:
Also read:
പിന്നോക്ക വിഭാഗക്കാര്‍ക്ക് 15,000 ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍; കേജരിവാള്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി
Keywords: New year, Celebration, Kerala, Kasaragod, Cake, Kasaragod Press Club, New Year, Celebration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752