കുഫോസ് ബി.എഫ് .എസ്.സി പരീക്ഷയില്‍ ബേക്കല്‍ സ്വദേശി മുഹമ്മദ് തഷ്‌രീഫിന് ഒന്നാം റാങ്ക്
May 22, 2014, 14:10 IST
കാസര്‍കോട്: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) നടത്തിയ ബി.എഫ്.എസ്.സി പരീക്ഷയില്‍ ബേക്കല്‍ സ്വദേശിക്ക് ഒന്നാം റാങ്ക്. ബേക്കലിലെ കെ.എം ഹൗസില്‍ ഷഫീഖ് റഹ് മാന്‍-അനീസ ബെണ്ടിച്ചാല്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് തഷ്‌രീഫിനാണ് ഒന്നാം റാങ്ക് ലഭിച്ചത്.
2012 ബാച്ചിലാണ് തഷ്‌രീഫ് റാങ്ക് കരസ്ഥമാക്കിയത്. തായ്ലന്റ് കമ്പനിയായ ചാരോണ്‍ പോക്ക്പാന്‍ഡ് കമ്പനിയുടെ ആന്ധ്രയിലെ ഫാക്ടറിയില്‍ ക്വാളിറ്റി കണ്‍ട്രോളറായി ഉന്നത ജോലി ചെയ്യുകയാണ് തഷ്‌രീഫ് ഇപ്പോള്‍.
മെയ് 20 നാണ് ബി.എഫ്.സി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. 33 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതിലാണ് തഷ്‌രീഫിന് ഒന്നാം റാങ്ക് ലഭിച്ചത്. ഇന്ത്യയില്‍ തന്നെ ഈ കോഴ്‌സ് നല്‍കുന്ന ഏക യൂണിവേഴ്‌സിറ്റിയാണ് കുഫോഴ്‌സ്. കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതില്‍ നിന്നും തഷ്‌രീഫ് ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും ഏറ്റു വാങ്ങി.
Also Read:
ജയലളിതയും മോഡിയുമായി ഇടയുന്നു; സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല
Keywords: Thashreef, B.F.C Exam, Bekal, Kerala University Of Fisheries and Ocean Studies, First Rank,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067