city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉംറ നിര്‍വ്വഹിക്കുന്നതിനിടെ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി

കാസര്‍കോട്: (www.kasargodvartha.com 02/12/2016) ഉംറ നിര്‍വ്വഹിക്കുന്നതിനിടെ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി. കാഞ്ഞങ്ങാട് ചിത്താരിയിലെ ഇസ്ഹാഖ് ഹാജി (55) യാണ് ഉംറ നിര്‍വ്വഹിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മരണപ്പെട്ടത്. പരേതരായ കൊളത്തിങ്കല്‍ അബ്ദുല്ല-മറിയുമ്മ ദമ്പതികളുടെ മകനാണ്. എസ്.വൈ.എസ്, മുസ്ലീംലീഗ്, കെ.എം.സി.സി എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സൗത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടും എസ്.വൈ.എസ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി ട്രഷററുമായിരുന്നു.

ഭാര്യ: ജമീല. നുഅ്മാന്‍, മിദ്‌ലാജ്, ആഷിഖ്, സാബിത്ത്, മുസ്തഫ, സുഹറ, മറിയം, സഫ എന്നിവര്‍ മക്കളാണ്. മരുമകന്‍: ഹനീഫ്. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, ഫാത്വിമ.
ഉംറ നിര്‍വ്വഹിക്കുന്നതിനിടെ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി

Keywords:  Kasaragod, Kerala, Death, Deadbody, Kasaragod native dies during Umra performance.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia