city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് മഹോത്സവം: പന്തലിന് കാല്‍ നാട്ടി

കാസര്‍കോട്: (www.kasargodvartha.com 19.12.2014) ഡിസംബര്‍ 29 മുതല്‍  ജനുവരി 11 വരെ  കാസര്‍കോട് നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന കാസര്‍കോട് മഹോത്സവത്തിന്റെ  പന്തല്‍ കാല്‍നാട്ടല്‍  കര്‍മ്മം മന്ത്രി കെ.പി മോഹനന്‍ നിര്‍വ്വഹിച്ചു.

ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുഹാജി,  എഡിഎം എച്ച് ദിനേശന്‍, കരകൗശല വികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, കാസര്‍കോട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  അബ്ദുള്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, കൗണ്‍സിലര്‍മാരായ അര്‍ജ്ജുനന്‍ തായലങ്ങാടി, സി. നാരായണന്‍,  തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് മഹോത്സവം: പന്തലിന് കാല്‍ നാട്ടി

Keywords:  Mahothsavam, Kasaragod, Kerala, Municipal Stadium, Kasaragod Mahotsavam: preparation begins.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia