city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടി സ്‌കൂളിന്റെ താരമായി അഭിന

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/01/2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ അഭിന സ്‌കൂളിന്റെ താരമായി മാറി. ഉര്‍ദു പദ്യം ചൊല്ലല്‍, ഉര്‍ദു സംഘഗാനം, സംസ്‌കൃതം സംഘഗാനം, ഒപ്പന എന്നീ ഇനങ്ങളിലാണ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അഭിന എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

കാഞ്ഞങ്ങാട്ടെ ഓട്ടോഡ്രൈവര്‍ രാജന്‍- വിശാല ദമ്പതികളുടെ മകളാണ്.

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടി സ്‌കൂളിന്റെ താരമായി അഭിന

Keywords:  Kasaragod, Kerala, Kanhangad, school, School-Kalolsavam, Competition, winner, Kasaragod District School Kalolsavam: Abhina got first prize in 4 programs.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia