കാസര്‍കോട് ജില്ലയിലെ 5 പോലീസ് സ്റ്റേഷന് പരിധികളില്‍ ഏര്‍പെടുത്തിയ നിരോധനാജ്ഞ കലക്ടര്‍ പിന്‍വലിച്ചു
Nov 11, 2019, 10:26 IST
കാസര്‍കോട്: (www.kasargodvartha.com 11.11.2019) കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന് പരിധികളില്‍ ഏര്‍പെടുത്തിയ നിരോധനാജ്ഞ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡി സജിത് ബാബു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ചേര്‍ന്ന ജില്ലാ സുരക്ഷാ സമിതി യോഗത്തില്‍ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹോസ്ദുര്‍ഗ്, ചന്ദേര പോലീസ് സ്റ്റേഷന് പരിധികളില്‍ സി ആര് പി സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെ പിന്‍വലിച്ചത്.
ജില്ലയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിന് സഹകരിച്ച എല്ലാ പ്രസ്ഥാനങ്ങളോടും, സുമനസുകളോടും ജില്ലാ ഭരണകൂടം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നതായും കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, District Collector, Kasaragod: Curfew Removed from 5 Police station limits
< !- START disable copy paste -->