'കാരുണ്യം കളനാട്' പദ്ധതി ലോഞ്ച് ചെയ്തു
Apr 23, 2015, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 23/04/2015) നിരാലംബര്‍ക്ക് സാന്ത്വനത്തിന്റെ കവചം തീര്‍ത്ത് കാരുണ്യം കളനാട് പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മം അഖിലേന്ത്യാ സുന്നീ ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.
മുഹിമ്മാത്തില്‍ നടന്ന ചടങ്ങില്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട് ഹക്കീം ഹാജി കോഴിത്തിടില്‍, യു.എ.ഇ വൈസ് പ്രസിഡണ്ട് സാലി ഹദ്ദാദ്, കളനാട് ബദര്‍ മസ്ജിദ് യു.എ.ഇ പ്രസിഡണ്ട് ബഷീര്‍ അയ്യങ്കോല്‍, മുക്രി അബ്ദുല്ല ഹാജി, കെ.എം.കെ റഷീദ്, ഹമീദ് കുട്ടിച്ച, എസ്.കെ ഷരീഫ്, ബഷീര്‍ ഖത്തര്‍, ളാഹിര്‍ കെ.എം.കെ, സിബി ഷെരീഫ്, ഷെരീഫ് പി.ഐ, മുര്‍ഷിദ് ഹദ്ദാദ് നഗര്‍, കെ.എച്ച് മുഹമ്മദ് കളനാട്, സിബി നൗഷാദ്, കരീം ഹദ്ദാദ് നഗര്‍, സാലി ഹാജി കൊമ്പംപാറ, എം.എ മുനീര്‍, റഹീം കെ.എന്‍.കെ, സി.ബി മുഷ്താഖ്, ഇബ്രാഹിം അയ്യങ്കോല്‍, മുഹമ്മദ് സിറാജ് പി.എ, അബ്ദുല്‍ ഖാദര്‍ ഹാജി കോഴിത്തിടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kalanad, Kerala, Kanthapuram, Inauguration, Jamaath-committee, Karunyam Kalanad, Karunyam Kalanad project launched.