സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണം: കരുണ
Jul 19, 2013, 18:36 IST
ഉപ്പള: ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണമെന്നും കുറ്റക്കാരായ സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എഫ്. ഇഖ്ബാല്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
സമുദായങ്ങളെതമ്മില് വര്‍ഗീയമായി ചിത്രീകരിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്ന പോസ്റ്റുകളാണ് ജില്ലയില്‍ സമാനാന്തരീക്ഷം തകര്‍ക്കുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി. കുറ്റക്കാര്‍ ഏത് മതവിഭാഗത്തില്‍പെട്ടവരായാലും അവരെ ഒറ്റപ്പെടുത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.
Also read:
മമത 'മദയാനയെന്ന്' രഞ്ജന്‍ ചൗധരി
Keywords: Uppala, Social networks, Facebook, Comment, Kasaragod, complaint, Minister Thiruvanchoor Radhakrishnan, Kerala, Karuna Charitable Trust, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.