കര്‍ഷക സംഘം കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി
Apr 17, 2013, 14:51 IST
കാസര്‍കോട്: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച നിയന്ത്രിക്കുക, ഉത്പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ച് യഥാര്‍ഥ വില ലഭിക്കുന്നതിന് സംവിധാനം ഏര്‍പെടുത്തുക, ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തുക, വരള്‍ച്ചമൂലമുള്ള കാര്‍ഷിക തകര്‍ചയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി.
കാസര്‍കോട് ഗവ.കോളജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച് കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എം.വി. കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. വി. നാരായണന്‍, കെ.പി നാരായണന്‍, ടി. കോരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജോ. സെക്രട്ടറി പി. ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു.
Keywords: March, Collectorate, Karshaka-Sangam, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.