ബൈക്കില്‍ കടത്താന്‍ ശ്രമിച്ച വിദേശ മദ്യവുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍
Nov 18, 2014, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2014) ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 48 കുപ്പി കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍. എന്‍ രാജേഷിനെയാണ് ബദിയഡുക്ക മിഞ്ചിപ്പദവില്‍ വെച്ച് പിടികൂടിയത്.
കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വി.വി പ്രസന്നകുമാര്‍, കെ. പ്രേമരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. സുരേശന്‍, ഗിരീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords : Bike, Liquor, Kasaragod, Kerala, Badiyadukka, Arrest, Accuse, Karnataka, N Rajesh, Karnataka native arrested with foreign liquor.