കര്‍ണാടക നൃത്ത അക്കാദമിയുടെ സംഗീതനൃത്തോത്സവം 12 ന് എടനീരില്‍
Dec 5, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2014) കര്‍ണാടക നൃത്തസംഗീത അക്കാദമിയുടെ ഗഡിനാട് സംഗീത നൃത്തോത്സവം ഡിസംബര്‍ 12നും 13 നും എടനീര്‍ സ്വാമീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 10ന് വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രീയ, കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീത മത്സരം നടക്കും.
വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. പരിപാടിയില്‍ നൃത്ത അരങ്ങേറ്റവും സമൂഹ ഗാനം, പുരാണസംഗീതം, 12ന് വൈകീട്ട് നാലിന് നടക്കുന്ന സംഗീതനൃത്തോത്സവം എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡണ്ട് ഗംഗമ്മ കേശവമൂര്‍ത്തി അധ്യക്ഷത വഹിക്കും.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാഥിതിയായിരിക്കും. വിശിഷ്ട വ്യക്തികളെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ബിക്കേരി കൃഷ്ണമൂര്‍ത്തി, കല്‍മാടി സദാശിവ ആചാരി, നാടക അക്കാദമി അംഗം ഉമേഷ് ചാലിയന്‍, ശങ്കരനാരായണ ഭട്ട്, ഷാഹി രത്‌ന ബാലകൃഷണ എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Press meet, Students, Dance Programme.