ഖത്തര്‍ വ്യാപാരി അസുഖത്തെതുടര്‍ന്ന് മരിച്ചു
Sep 20, 2012, 11:54 IST

കാസര്‍കോട്: ഖത്തര്‍ വ്യാപാരി അസുഖത്തെതുടര്‍ന്ന് മരിച്ചു. ഓള്‍ഡ് ചൂരിയിലെ പരേതനായ കാപ്പി അബ്ദുല്ല- ഉമ്മുഹലീമ ദമ്പതികളുടെ മകന് ശിഹാബ് കാപ്പി(37) ആണ് മരിച്ചത്.
ഭാര്യ: അന്നത്ത് പെര്‍ള നല്ക്ക. ഏക മകന് അഫ്വാന് (യു.കെ.ജി. വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍ ഷാക്കിര്‍, യാസിര്‍ ഇരുവരും ഖത്തര്‍, സബ്രീന സുലൈമാന്‍.
ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Death, Choori, Kasaragod, Kerala, Shihab