city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലോത്സവം: ദഫ് മുട്ടില്‍ സഅദിയ കോളേജിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം

പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജില്‍ നടന്ന കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ ദഫ്മുട്ടില്‍ സഅദിയ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു. വ്യാഴാഴ്ച വൈകിട്ട് നടന്ന മത്സരത്തിലാണ് സഅദിയയിലെ ദഫ് സംഘം അഭിമാന വിജയം നേടിയത്.

കലോത്സവം: ദഫ് മുട്ടില്‍ സഅദിയ കോളേജിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം

ദഫ്മുട്ടില്‍ ആദ്യമായാണ് സഅദിയ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന ഈ നേട്ടം കൈവരിക്കാനായത്. ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ തൗസീഫ്, താജുദ്ദീന്‍, അഷ്‌റഫ്, ഷാഹിദ്, സാബിത്ത്, ജാബിര്‍, ഉസ്മാന്‍, ജംഷീര്‍, ആരിഫ്. എന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Koliyadukkam, payyannur, Kannur University, College, Art-Fest, Festival, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia