city-gold-ad-for-blogger

കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച ജനുവരി 27 മുതല്‍; സ്വാഗതസംഘം രൂപവല്‍ക്കരിച്ചു

ബദിയടുക്ക:(www.kasargodvartha.com 02.12.2014) സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷംതോറും സംഘടിപ്പിച്ചു വരുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച 2015 ജനുവരി 27,28,29 തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മതപ്രഭാഷണം, ഉമറാ - ഉലമാ സംഗമം, കുടുംബ സംഗമം, മജ്‌ലിസുന്നൂര്‍ തുടങ്ങിയവ വിവിധ ദിവസങ്ങളില്‍ നടക്കും.

പരിപാടിയുടെ വിജയത്തിന്ന് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ പ്രസിഡണ്ട് യു.എം. അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, ഇ.പി. ഹംസത്തുസഅദി, പി.എസ് ഇബ്രാഹിം ഫൈസി, ബി.എച്ച് അബ്ദുല്ലക്കുഞ്ഞി, സുബൈര്‍ ദാരിമി പൈക്ക, റഷീദ് ബെളിഞ്ചം, ആദം ദാരിമി നാരംപാടി, മുനീര്‍ ഫൈസി ഇഡിയടുക്ക, റസാഖ് അര്‍ഷദി, വൈ. അഷ്‌റഫ്, അബ്ദുല്ല കുഞ്ഞി ഹാജി ബേര്‍ക്ക, ഇ. അബൂബക്കര്‍ ഹാജി എതിര്‍ത്തോട്, എം.എസ്. മൊയ്തു, അബ്ദുല്ല ചാല്‍ക്കര, വഫ മുഹമ്മദ്, അബ്ദുല്ല കെദക്കാര്‍, അസീസ് ആറാട്ടുക്കടവ്, പി.ഡി. നൂറുദ്ദീന്‍, മൂസ മൗലവി ഉബ്രങ്കള, ശരീഫ് പള്ളത്തടുക്ക, ഹനീഫ് കൊത്തോട്ടി, അബ്ദുല്‍ ഖാദര്‍ ബദിയടുക്ക, മജീദ് പൈക്ക, തുടങ്ങിയവര്‍ സംബന്ധിച്ചു.

കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച ജനുവരി 27 മുതല്‍; സ്വാഗതസംഘം രൂപവല്‍ക്കരിച്ചു
ഫസലുറഹ്മാന്‍ ദാരിമി സ്വാഗതം പറഞ്ഞു. ഭാരവാഹികളായി യു.എം. അബ്ദുറഹ്മാന്‍ മൗലവി (ചെയര്‍മാന്‍) ബി.എച്ച്. അബ്ദുല്ല കുഞ്ഞി (വര്‍ക്കിംഗ് ചെയര്‍മാന്‍), അഹമ്മദ് മൗലവി ചെര്‍ക്കള,അബ്ദുസലാം ദാരിമി ആലംപാടി, ഫസലുറഹ്മാന്‍ ദാരിമി, ഇ.പി. ഹംസത്തുസഅദി, മാഹിന്‍ കേളോട്ട്, വൈ.കെ മുഹമ്മദ് കോട്ട, സി.എ. അബൂബക്കര്‍, ബദ്‌റുദ്ദീന്‍ താസിം (വൈസ് ചെയര്‍മാന്‍) സുബൈര്‍ ദാരിമി പൈക്ക (ജനറല്‍ കണ്‍വീനര്‍) റഷീദ് ബെളിഞ്ചം (വര്‍ക്കിംഗ് കണ്‍വീനര്‍) അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാല്‍ക്കര, ഹനീഫ് കുവ്വത്തൊട്ടി, അബ്ദുല്ല കെദ്കാര്‍, ഖാദര്‍ ബദിയടുക്ക, അബൂബക്കര്‍ മൗലവി ചൂരിക്കോട്, വൈ. അഷ്‌റഫ് എതിര്‍ത്തോട്, ബി.എം. സൂപ്പി ബദിയടുക്ക, അബ്ദു പള്ളങ്കോട്, അബ്ദുല്ല നീര്‍ച്ചാല്‍ (ജോ. കണ്‍വീനര്‍) എം.എസ്. മൊയ്തു (ട്രഷറര്‍) ഫിനാന്‍സ്: യു.എം.അബ്ദുറഹ്മാന്‍ മൗലവി (ചെയര്‍മാന്‍) ബോര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി (കണ്‍വീനര്‍) പ്രചരണം:പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട് (ചെയര്‍മാന്‍), മൂസ മൗലവി ഉബ്രങ്കള (കണ്‍വീനര്‍), ഫുഡ്: ഹമീദ് ഹാജി ചര്‍ളടുക്ക (ചെയര്‍മാന്‍) മജീദ് പൈക്ക (കണ്‍വീനര്‍) സ്വീകരണം:സലാം ദാരിമി ആലംപാടി (ചെയര്‍മാന്‍) ജിസ്തി ഹുദവി (കണ്‍വീനര്‍) വളണ്ടിയര്‍: വൈ. അഷ്‌റഫ് (ക്യാപ്റ്റന്‍) അലി തുപ്പക്കല്‍, ഇഖ്ബാല്‍ ഫാസ്റ്റ് ഫുഡ് (വൈസ്.ക്യാപ്റ്റന്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

Keywords:  Kasaragod, Kerala, Committee, Badiyadukka, Islam, Alampady, Family-meet, Religious Speech, Welcome Party, Islamic Academic.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia