കാന്‍ഫെഡ് 37-ാമത് വാര്‍ഷികം 28ന് ഉദുമയില്‍
Jun 4, 2014, 07:30 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2014) കാന്‍ഫെഡ് 37-ാമത് വാര്‍ഷികം സമുചിതമായി ആചരിക്കാന്‍ ചെയര്‍മാന്‍ കൂക്കാനം റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാന്‍ഫെഡ് സോഷ്യല്‍ മൂവ്‌മെന്റ് ഫോറം തിരുമാനിച്ചു. ഉദുമയില്‍ ജൂണ്‍ 28,29 തീയ്യതികളില്‍ നടത്തപ്പെടുന്ന വാര്‍ഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു.
പാറയില്‍ അബൂബക്കര്‍ ചെയര്‍മാനും, അഡ്വ. മാധവന്‍ മാലങ്കാട്, പ്രൊഫ. എ. ശ്രീനാഥ്, ഡോ. കെ.പി. വിജയകുമാര്‍, പ്രൊഫ. കെ.പി ഭരതന്‍ വൈസ് ചെയര്‍മാന്‍മാരായും, കെ.കെ ബാബു ജന. കണ്‍വീനറും ഷാഫി ചൂരിപ്പളളം, ജയചന്ദ്രന്‍, സി.എച്ച് സുബൈദ, പി. നാരായണി ടീച്ചര്‍, എന്നിവര്‍ ജോ: കണ്‍വീനര്‍മാരായും വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകരെ ആദരിക്കല്‍, മെമ്പര്‍ഷിപ്പ് ഫലകവിതരണം, കുടുംബ സംഗമം എന്നിവ സമ്മേളനത്തോടനുബന്ധിച്ചു നടക്കും. പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Anniversary, Celebration, Udma, 37th anniversary, Kookkanam Rahman.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067