ജില്ലാതല കമ്പവലി മത്സരം 28ന്
Apr 16, 2013, 19:08 IST
മാങ്ങാട്: അരമങ്ങാനം റെഡ്‌സ്റ്റാര്‍ ക്ലബ് 28ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് അമരാവതിയില്‍ ജില്ലാതല കമ്പവലി മത്സരം സംഘടിപ്പിക്കും. 460 കിലോ വിഭാഗത്തിലാണ് മത്സരം. വിജയികള്‍ക്ക് 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും.
ആദ്യ നാല് സ്ഥാനത്തെത്തുന്നവര്‍ക്ക് സ്ഥിരം ട്രോഫിയും നല്‍കും. ഫോണ്‍: 9447347191, 9947292774.
ആദ്യ നാല് സ്ഥാനത്തെത്തുന്നവര്‍ക്ക് സ്ഥിരം ട്രോഫിയും നല്‍കും. ഫോണ്‍: 9447347191, 9947292774.
Keywords: Kambavali, Competition, Mangad, Aramanganam red star club, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News